ഫാസിസ്റ്റ് ഭീകരത തിരിച്ചറിയുന്നതിൽ പൊതുരാഷ്ട്രീയം പരാജയമെന്ന് - കെഎ ഷഫീഖ്

അങ്ങാടിപ്പുറം :ഫാസിസ്റ്റ് ഭീകരത തിരിച്ചറിയുന്നതിൽ പൊതുരാഷ്ട്രീയം പരാജയമെന്നും ഇക്കാലത്ത് സാമൂഹ്യനീതിയിൽ അധിഷ്ടിതമായ രാഷ്ട്രീയത്തിന് മാത്രമേ എതിർശബ്ദങ്ങൾ ഉയർത്താൻ സാധിക്കൂ എന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷഫീഖ്
തിരൂർക്കാട് വെൽഫെയർ പാർട്ടി മങ്കടമണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പാർട്ടി മങ്കടമണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു.
2010ൽ പ്രാഥമിക വിഹിതം നീക്കിവച്ച ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് ഭൂമി ഏറ്റെടുത്ത് പൂർത്തിയാക്കുക, 2016ൽ ഭരണ അനുമതി യായ വൈലോങ്ങര ഓരാടം പാലം ബൈപ്പാസിന് ഫണ്ട് അനുവദിച്ച് പൂർത്തിയാക്കുക.
പാടെ തകർന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡിന് പ്രാഥമികമായി കണക്കാക്കിയ 15 കോടി രൂപ അനുവദിച്ച് ബി.എം ആൻഡ് ബി.സിയിൽ പ്രവൃത്തി നടത്തുക,
നേരത്തേ ദേശീയ പാത അതോറിറ്റിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന മക്കരപ്പറമ്പ് ബൈപാസ് പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുക
മങ്കട സി. എച്. സി യിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് ചികിത്സ ലഭ്യമാക്കുക സി.എച്ച്.സിയി രണ്ടുവർഷമായി മെഡിക്കൽ ഓഫിസറുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നത് നികത്തണമെന്നും, രാത്രി കാല ഓ. പി സംവിധാനം പുനസ്ഥാപിക്കണം എന്ന് ഈ സമ്മേളനം എൽ ഡി എഫ് സർക്കാറിനോട് സമ്മേളന പ്രമേഹത്തിലൂടെ ആവശ്യപ്പെടുന്നു.
കെ സി നാസർ , ഷറഫുദ്ദീൻ കോലാടി,സെയ്തലവി കാട്ടേരി, തുടങ്ങിയവർ മണ്ഡലം തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
സെക്രട്ടറി ഫാറൂഖ് മക്കരപ്പറമ്പ് രണ്ടുവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ സലാം സി എച്ച് രണ്ടുവർഷത്തെ വരവ് ചിലവ് അവതരിപ്പിച്ചു
സക്കീർ വടക്കാങ്ങര,ശിഹാബ് തിരൂർക്കാട്തുടങ്ങിയവർ പ്രമേഹം അവതരിപ്പിച്ചു.
വാർഡ് മെമ്പർമാരായ സ്വാലിഹ നൗഷാദ്,
മെഹറുന്നീസ ടീച്ചർ,
ഷബീബ ഹമീദ്,സുഹറ, ആശംസകൾ അർഹിക്കുന്ന സംസാരിച്ചു
,സെയ്താലി വലമ്പൂർ, അഷറഫ് കുറുവ,ഫസൽ തിരൂർക്കാട്, നൗഷാദ് അരിപ്ര, ആഷിക് അറക്കൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ജസീല കൂട്ടിലങ്ങാടി സ്വാഗതവും, സക്കീർ വടക്കാങ്ങര
നന്ദിയും പറഞ്ഞു.