ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതിക്ഷേത്രത്തിൽ ലളിതാസഹസ്രനാമ ലക്ഷാർച്ചന നടന്നു
By: anugraha visionSep 22, 2022, 14:53 IST
ആനമങ്ങാട് ശ്രീ കുന്നിന്മേൽ ഭഗവതിക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി എടത്തറ മുത്തെടുത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ലളിത സഹസ്ര നാമ ലക്ഷാർച്ചന നടന്നു.