ലവെല്‍ ക്രോസ് അടച്ചിടും

  1. Home
  2. MORE NEWS

ലവെല്‍ ക്രോസ് അടച്ചിടും

ലവെല്‍ ക്രോസ് അടച്ചിടും


പട്ടാമ്പി: പള്ളിപ്പുറം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസിംഗ് ഗേറ്റ് (നമ്പര്‍ 166എ) അറ്റകുറ്റപണികള്‍ക്കായി ഫെബ്രുവരി അഞ്ചിന് വൈകിട്ട് മൂന്ന് മുതല്‍ ഫെബ്രുവരി ആറിന് രാത്രി എട്ട് വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു. ഈ വഴി പോകുന്ന വാഹനങ്ങള്‍ പട്ടാമ്പി - ശങ്കരമംഗലം വഴി പോകണം.