മണപ്പുറംസെൻറ് തെരേസാസ് ഹൈസ്കൂളിൻ്റെ " ഓണാഘോഷം " നാളെ നടക്കും

  1. Home
  2. MORE NEWS

മണപ്പുറംസെൻറ് തെരേസാസ് ഹൈസ്കൂളിൻ്റെ " ഓണാഘോഷം " നാളെ നടക്കും

മണപ്പുറംസെൻറ് തെരേസാസ് ഹൈസ്കൂളിൻ്റെ  " ഓണാഘോഷം "


 ആലപ്പുഴ: മണപ്പുറം സെൻറ് തെരേസാസ് ഹൈ സ്കൂളിലെ ഈ   വർഷത്തെ ഓണാഘോഷം നാളെ മാതാപിതാക്കളുടെ പൂർണ്ണപങ്കാളിത്തത്തോടെ സ്കൂൾ ഓഡിറ്റോറിയത്തിൽ ആഘോഷിക്കും.

വിഭവ സമൃദ്ധമായ ഓണസദ്യ, ഓണപൂക്കളം, കുട്ടികളുടെ വിവിധ കലാപരിപാടികൾ, മാവേലിവരവ്, പുലികളി,  തിരുവാതിര, നൃത്തം. തുടങ്ങി
വിപുലമായ പരിപാടികളോടെ  ഒണാഘോഷം നടക്കും.