മാരായമംഗലം കറോച്ചിക്കാവിൽ പൊങ്കാലയും* *വിശേഷാൽ പൂജയും നടത്തി*

  1. Home
  2. MORE NEWS

മാരായമംഗലം കറോച്ചിക്കാവിൽ പൊങ്കാലയും* *വിശേഷാൽ പൂജയും നടത്തി*

കറോച്ചിക്കാവിൽ പൊങ്കാലയും* *വിശേഷാൽ പൂജയും നടത്തി*


ചെർപ്പുളശ്ശേരി. മാരായമംഗലം കറോച്ചിക്കാവ് വന ദുർഗാ ദേവി ക്ഷേത്രത്തിൽ പൊങ്കാല നിവേദ്യവും വിശേഷാൽ പൂജയും ക്ഷേത്രം തന്ത്രി അകത്തേകുന്നത്ത് മനക്കൽ കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ
നടത്തികറോച്ചിക്കാവിൽ പൊങ്കാലയും* *വിശേഷാൽ പൂജയും നടത്തി*. പ്രശസ്ത സോപാന സംഗീതജ്ഞൻ മുളയങ്കാവ് എൻ.പി.രാമദാസൻ  അവതരിപ്പിച്ച അഷ്ടപദിയും ഉണ്ടായി. പൊങ്കാല നിവേദ്യത്തിനു ശേഷം ഭക്തജനങ്ങൾ തന്ത്രിയുടെ നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് ആൽമരം നടുകയും ചെയ്തു. പൂമൂടൽ, നിറപറ സമർപ്പണം,
എന്നിവയും നടന്നു. പ്രസാദ ഊട്ടും ഉണ്ടായിരുന്നു. ജയകുമാർ ഉല്ലാസ്, മധു കുന്നത്തൊടി, ഭാസക്കരൻ വൃന്ദാവനം, കെ. ഉണ്ണികൃഷ്ണൻ ദേവീപ്രസാദം, വിശ്വനാഥൻ  , പി. ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി,കറോച്ചിക്കാവിൽ പൊങ്കാലയും* *വിശേഷാൽ പൂജയും നടത്തി*