അംഗങ്ങൾ 33, 'തെരേസ്യൻ ജനജാഗ്രതാ സമിതി'യുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

  1. Home
  2. MORE NEWS

അംഗങ്ങൾ 33, 'തെരേസ്യൻ ജനജാഗ്രതാ സമിതി'യുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

അംഗങ്ങൾ 33,  'തെരേസ്യൻ ജനജാഗ്രതാ സമിതി'യുടെ  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.


ആലപ്പുഴ: 'ലഹരി മുക്ത കേരളം' എന്ന  സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിനായി  മണപ്പുറം സെൻറ് തെരേസാസ് ഹൈസ്കൂളിൽ സമുഹത്തിൻ്റെ വിവിധ രംഗത്തെ വ്യക്തികളെ ഉൾപ്പെടുത്തി ജന ജാഗ്രത സമിതി രൂപികരിച്ച് പ്രവർത്തനം തുടങ്ങി. സമിതി വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി.
അടുത്ത ആഴ്ച മുതൽ ജനറൽ അസംബിളിയിൽ വിദ്യാർത്ഥികൾ  ലഹരിക്കെതിരെ ബോധവത്ക്കരണ സന്ദേശം നല്കും.,അംഗങ്ങൾ 33,  'തെരേസ്യൻ ജനജാഗ്രതാ സമിതി'യുടെ  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
6, 7, 8, 9, 10 -  ക്ലാസ്സുകളിൽ നിന്നും 2 കുട്ടികളെ വീതം ഉൾപ്പെടുത്തി 'കർമ്മസേന' രൂപീകരിക്കുക,
എം.പി.ടി.എ അംഗങ്ങൾക്ക് ലഹരി വിരുദ്ധ ക്യാമ്പയിൻ,ഈ വിഷയത്തിൽ പ്രത്യേക ക്ലാസ്, സ്കൂൾ പരിസരത്ത് സി.സി.ടി വി ക്യാമറ സ്ഥാപിക്കണമെന്ന നിർദ്ദേശത്തിന് അവശ്യമായ നടപടി സ്വീകരിക്കും,
നവംബർ ഒന്നിന് ലഹരി യ്ക്കെതിരെ 'മനുഷ്യ ചങ്ങല 'രൂപീകരിക്കും, തുടങ്ങിയ ലഹരി വിദ്ധ പ്രവർത്തനങ്ങൾ ആദ്യഘട്ടമായി സ്കൂളിൽ നടപ്പിലാക്കും.അംഗങ്ങൾ 33,  'തെരേസ്യൻ ജനജാഗ്രതാ സമിതി'യുടെ  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

കർമ്മപദ്ധതികൾക്കായി നടത്തിയ യോഗം സ്കൂൾ മാനേജർ ഫാ. ആന്റച്ചൻ മംഗലശ്ശേരി ഉത്ഘാടനം ചെയ്തു. ലഹരിക്ക് എതിരായ എല്ലാ പ്രവർത്തനങ്ങളിലും സ്കൂളിൻ്റെ പങ്കാളിത്തം ഉറപ്പ് വരുത്തുമെന്ന് അദ് ദേഹം പറഞ്ഞു. പി.ടി.എ.പ്രസിഡൻ്റ പി.ആർ.സുമേരൻ അധ്യക്ഷത വഹിച്ചു. പൂച്ചാക്കൽ പോലീസ് വിഭാഗത്തിൽ നിന്ന് ഉദയകുമാർ കെ.ടി., എക്സൈസ് വകുപ്പിൽ നിന്ന് പ്രദീഷ്.വാർഡ് അംഗം ബി.ഷിബു. സ്കൂളിലെ അദ്ധ്യാപകരായ,റെജി എബ്രാഹം, ബിൻസി തോമസ്, ഫാ വിപിൻ  കുരിശുതറ, തുടങ്ങി രാഷ്ട്രീയ-സാമുഹ്യാരംഗത്തെ നിരവധി പേർ ചർച്ചയിൽ പങ്കെടുത്തുഅംഗങ്ങൾ 33,  'തെരേസ്യൻ ജനജാഗ്രതാ സമിതി'യുടെ  ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.