കെ.എസ്.ടി.എ ചെർപ്പുളശേരി ഉപജില്ലയിലെ അക്കാദമിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.എസ്.എസ്. മോഡൽ പരീക്ഷ നടത്തി.

ചേർപ്പുളശ്ശേരി. കെ.എസ്.ടി.എ ചെർപ്പുളശേരി ഉപജില്ലയിലെ അക്കാദമിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യു.പി.വിഭാഗം കുട്ടികൾക്കായി ചെർപ്പുളശേരി ജി.വി.എച്ച്.എസ്. എസിൽ യു.എസ്.എസ്. മോഡൽ പരീക്ഷ നടത്തി.
ചെർപ്പുളശേരി , വെള്ളിനേഴി ബ്രാഞ്ചുകളിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കുട്ടികൾ മാതൃക പരീക്ഷയിൽ പങ്കെടുത്തു. മാതൃകാ പരീക്ഷയോടനുബന്ധിച്ച് നടത്തിയ വിശദീകരണ യോഗം
കെ.എസ്.ടി.എ ചെർപ്പുളശേരി ഉപജില്ല പ്രസിഡണ്ട് ഡോ.കെ അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം വി.പി. നിഷ അധ്യക്ഷത വഹിച്ചു. ചെർപ്പുളശേരി ജി.വി.എച്ച്.എസ്. ഡെപ്യൂട്ടി എച്ച് എം
എം. ദാസൻ , ഒ. പ്രേംജിത്ത് , എം.വി.പ്രീത, ജനാർദ്ദനൻ , ഹരികൃഷ്ണൻ , ബീന എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ. ചെർപ്പുളശേരി ഉപജില്ല ജോ. സെക്രട്ടറി പി.ആർ സുധ സ്വാഗതവും ടി.പി. രാഘവൻ നന്ദിയും പറഞ്ഞു