തുരുമ്പെടുത്ത് കെ.എസ്.ആർ.ടി.സി. ബസുകൾ

  1. Home
  2. MORE NEWS

തുരുമ്പെടുത്ത് കെ.എസ്.ആർ.ടി.സി. ബസുകൾ

Bus


ചിറ്റൂർ : ബസുകൾ സർവീസ് നടത്താതെ  ചിറ്റൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നശിക്കുന്നു. ഈ രീതിയിൽ കുറച്ചുനാൾകൂടി കിടന്നാൽ ഇരുമ്പ് വിലയേ കിട്ടുകയുള്ളൂ എന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്.

കോവിഡ്‌ വ്യാപനത്തെത്തുടർന്ന് മറ്റ് ഡിപ്പോകളിൽ സർവീസ് റദ്ദാക്കിയപ്പോൾ ചിറ്റൂർ ഡിപ്പോയിൽ കൊണ്ടുവന്ന ബസുകളാണ് മഴയും വെയിലുംകൊണ്ട് നശിക്കുന്നത്.