സദനം ഭാസിയുടെ അറുപതാം പിറന്നാൾ ആഘോഷം" ഭാസിതം" കാറൽമണ്ണയിൽ തുടങ്ങി

  1. Home
  2. MORE NEWS

സദനം ഭാസിയുടെ അറുപതാം പിറന്നാൾ ആഘോഷം" ഭാസിതം" കാറൽമണ്ണയിൽ തുടങ്ങി

സദനം ഭാസിയുടെ അറുപതാം പിറന്നാൾ ആഘോഷം" ഭാസിതം" കാറൽമണ്ണയിൽ തുടങ്ങി

ചെർപ്പുളശ്ശേരി. കഥകളി നടൻ സദനം ഭാസിയുടെ ഷഷ്ടി പൂർത്തി ആഘോഷം ഭാസിതം  കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ കെ എം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. നഗരസഭ അംഗം വിനോദ്, ടി എസ് മാധവൻ കുട്ടി, കലാമണ്ഡലം ഉണ്ണികൃഷ്ണൻ, പീതാബരൻ ആനമങ്ങാട് തുടങ്ങി നിരവധി പേർ പങ്കെടുത്തു, തുടർന്ന് കഥകളി അരങ്ങേറി