വാഴേങ്കട കുഞ്ചു നായരുടെ പേരിലുള്ള സംസ്തുതി സമ്മാൻ പുരസ്‌കാരം സദനം കൃഷ്ണൻ കുട്ടിക്ക് സമർപ്പിച്ചു

ചെർപ്പുളശ്ശേരി.പ്രശസ്ത കഥകളി നടൻ പദ്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പേരിലുള്ള സംസ്തുതി സമ്മാന്‍ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഈ വര്‍ഷം കഥകളി നടൻ ഡോ . സദനം കൃഷ്ണന്‍കുട്ടി വി . കെ . ശ്രീരാമനിൽ നിന്നും ഏറ്റു വാങ്ങി കാറല്‍മണ്ണ കുഞ്ചു നായർ ട്രസ്റ്റിന്‍റെ ഹാളില്‍ നടന്ന പുരസ്ക്കാര സമര്‍പ്പണ ചടങ്ങില്‍ നിരവധി പ്രമുഖർ പങ്കെടുത്തു