പുതുവർഷദിനത്തിൽ വിമാന യാത്രികർക്കു താൻ വരച്ച ചിത്രങ്ങൾ സമ്മാനിച്ച് സുരേഷ് കെ നായർ

  1. Home
  2. MORE NEWS

പുതുവർഷദിനത്തിൽ വിമാന യാത്രികർക്കു താൻ വരച്ച ചിത്രങ്ങൾ സമ്മാനിച്ച് സുരേഷ് കെ നായർ

Ccc


കൊച്ചി.7000 ചതുരശ്ര അടിയിൽ ചെർപ്പുളശ്ശേരി സർക്കാർ ഹയർ സെക്കന്ററി സ്കൂളിലെ മതിലിൽ ചിത്രങ്ങൾ വരച്ചു ലോക ശ്രദ്ധ നേടിയ പ്രതിഭയാണ് സുരേഷ് കെ നായർ. ചെർപ്പുളശ്ശേരിയിൽ സമാധാന മതിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ വാരാണസിയിൽ നിന്നും കൊച്ചിക്ക് ഇൻഡിഗോ വിമാനത്തിൽ വരുന്ന സുരേഷ് എല്ലാ യാത്രക്കാർക്കും, വിമാന ജീവനക്കാർക്കും പൈലറ്റിനും തന്റെ ചിത്രങ്ങൾ സമ്മാനിച്ചു. Ssഇത്രയും വലിയ ചിത്രകാരന്റ കയ്യിൽ നിന്നും ചിത്രങ്ങൾ ലഭിച്ചത് ഏവർക്കും പുതുവർഷത്തിൽ ലഭിച്ച ഭാഗ്യമായി എന്നു യാത്രക്കാർ പറഞ്ഞു. ബനറസ് ഹിന്ദു സർവ്വകലാശാല പ്രൊഫസർ ആണ് അടക്കാപുത്തൂർ സ്വദേശി സുരേഷ് കെ നായർ Su