ശാസ്ത്രമേളകളിൽ മികച്ച വിജയത്തോടെ ടി.ആർ.കെ തിളക്കം.

  1. Home
  2. MORE NEWS

ശാസ്ത്രമേളകളിൽ മികച്ച വിജയത്തോടെ ടി.ആർ.കെ തിളക്കം.

10/21, 8:49 PM] Manoj ചന്ദ്രാലയം: ശാസ്ത്രമേളകളിൽ മികച്ച വിജയത്തോടെ ടി.ആർ.കെ തിളക്കം.


വാണിയംകുളം.: ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഇത്തവണയും അഗ്രിഗേറ്റ് ഒന്നാം സ്ഥാനത്തോടെ വാണിയംകുളം ടി.ആർ.കെ വിജയിച്ചു.ശാസ്ത്ര മേളയിൽ ഫസ്റ്റ് അഗ്രിഗ്രേറ്റ് നേടി.ഉപജില്ലാ പ്രവർത്തി പരിചയമേളയിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റും ഫസ്റ്റും ടി.ആർ.കെ. തന്നെ കരസ്ഥമാക്കി.Va

ഗണിത ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 100 പോയിൻ്റ് നേടി ടി.ആർ.കെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.. വിവിധ ഇനങ്ങളിലായി നൂറിലധികം വിദ്യാർത്ഥികൾ മൂന്ന് ദിവസത്തെ മേളയിൽ പങ്കെടുത്തു കൊണ്ടാണ് സബ് ജില്ലയിലെ മികച്ച വിജയം കൈവരിച്ചത്.V
[