ഇ-നിറ പദ്ധതിക്ക് തുടക്കം.

ആലത്തൂർ : നിയോജകമണ്ഡലത്തിലെ കർഷകർക്ക് ഓൺലൈൻ സേവനം പാടശേഖരത്തിൽ എത്തിക്കുന്ന ഇ-നിറ പദ്ധതി മന്ത്രി പി. പ്രസാദ് ഓൺലൈനിൽ ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രജനിബാബു, ടി.കെ. ദേവദാസ്, സി. ലീലാമണി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എ. ഷൈനി, എ. പ്രേമകുമാരൻ, കവിതാമാധവൻ, മിനി നാരായണൻ, കെ.എൽ. രമേഷ്, ആർ. ഭാർഗവൻ, ടി. വത്സല, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.ടി. ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.
മുതിർന്ന കർഷകൻ പി.വി. സുബ്രഹ്മണ്യൻ, കർഷകത്തൊഴിലാളി പാറു അമ്മ എന്നിവരെ ആദരിച്ച ചടങ്ങിൽ കെ.ഡി. പ്രസേനൻ എം.എൽ.എ. അധ്യക്ഷനായി.