ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്ന സംഗീതോത്സവം സമാപിച്ചു

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നു വന്ന സംഗീതോത്സവം സമാപിച്ചു

Sa

ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന നവരാത്രി സംഗീതോത്സവം സമാപിച്ചു. രാവിലെ നടന്ന ത്യാഗരാജ പഞ്ച രത്ന കീർത്തനങ്ങളോടെയാണ്‌ പരിപാടി സമാപിച്ചത്.