യുവാവിനെ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

  1. Home
  2. MORE NEWS

യുവാവിനെ നെല്ലിക്കുളങ്ങര ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Dead suicide


നെന്മാറ: കൂട്ടുകാരോടൊത്ത് നെന്മാറ - വല്ലങ്ങി വേലക്കെത്തിയ യുവാവിനെ ക്ഷേത്രക്കുളത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.

വണ്ടിത്താവളം ചുള്ളിമടയിൽ രാജൻ്റെയും സജിതയുടെയും മകൻ ജിജേഷി (24) നെയാണ് തിങ്കളാഴ്ച രാവിലെ 11 ഓടെ മരിച നിലയിൽ കണ്ടെത്തിയത്.

നെന്മാറ - വല്ലങ്ങി വേലുടെ പകൽ വെടിക്കെട്ടിനു ശേഷം കുട്ടംതെറ്റിപ്പോയ ജിജേഷിനെ കാണാതായ കൂട്ടുകാർ നെന്മാറ പോലീസിൽ വിവരമറിയിയ്ക്കുകയായിരുന്നു.

മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചു.

സഹോദരി: രാജിഷ