രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആദരം

  1. Home
  2. MORE NEWS

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആദരം

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആദരം


മണപ്പുറം : ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട. ദ്രൗപദി മുർമുവിന് മണപ്പുറം സെന്റ്. തെരേസാസ് ഹൈ സ്കൂളിന്റെ ആദരം. അധ്യാപികയായി ആരംഭിച്ചു ഇന്ന് രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത  ദ്രൗപദി മുർമുവിന് തെരേസ്യൻ കുഞ്ഞുങ്ങൾ ആദരവ് അർപ്പിച്ചു.രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ആദരം സ്കൂൾ മാനേജർ റവ. ഫാദർ ആന്റോച്ചൻ മംഗലശ്ശേരി സി. എം. ഐ. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോൾ,
പി. റ്റി.എ. പ്രസിഡന്റ്‌ പി. ആർ. സുമേരൻ, സീനിയർ അസിസ്റ്റന്റ് റെജി എബ്രഹാം,ഫാദർ. വിപിൻ കുരിശുതറ സി. എം. ഐ. ഫാദർ. സിബിൻ പെരിയപ്പാടൻ, സോന ജോയ്, മരിയ ജോൺ, ബിന്ദു ജോയ്, ഹരികുമാർ സ്.എന്നിവർ പങ്കെടുത്തു.