വടക്കഞ്ചേരി വാഹനാപകടം: മരിച്ച ഒൻപത് പേരിൽ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു*

  1. Home
  2. MORE NEWS

വടക്കഞ്ചേരി വാഹനാപകടം: മരിച്ച ഒൻപത് പേരിൽ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു*

വടക്കഞ്ചേരി വാഹനാപകടം: മരിച്ച ഒൻപത് പേരിൽ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു*

വടക്കഞ്ചേരി വാഹനാപകടത്തിൽ മരണപെട്ടവരിൽ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ നിന്നും അഞ്ജന അജിത്ത് (17), സി.എസ് ഇമ്മാനുവൽ (17), ദിയ രാജേഷ് (16) എന്നിവരുടെയും ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നും എൽന ജോസ് (15), ക്രിസ് വിൻഡർബോൺ തോമസ് (15), അധ്യാപകൻ വി.കെ. വിഷ്ണു (33) എന്നിവരുടെ മൃതദേഹങ്ങളാണ് എറണാകുളത്തേക്ക് കൊണ്ടുപോയത്.

കെ.എസ്.ആർ.ടി.സി യാത്രക്കാരായ അനൂപ് (22), ദീപു ഭാനു (27), രോഹിത് (24) എന്നിവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.