കലോത്സവത്തിലെ* *പ്രതിഭകളെ വെൽഫെയർ പാർട്ടി* *ആദരിച്ചു* .....

മക്കരപ്പറമ്പ :സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് കഥാരചനയിൽ എ ഗ്രേഡ് കരസ്ഥമാക്കിയ സാനിയ അഹമ്മദിനെയും( കുഴിയേങ്ങൽ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞപ്പയുടെ മകൾ ) സംസ്ഥാന ടെക്നിക്കൽ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ """റഷാ.പി (മൻസൂർ P യുടെ മകൾ )യെയും വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു....
പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സക്കരിയ കാരിയത്ത് മൊമൊൻ്റ നൽകി... ജില്ല സെക്രട്ടറി ആരിഫ്ചുണ്ടയിൽ, പഞ്ചായത്ത് സെക്രട്ടറി ജാബിർ വടക്കാങ്ങര, മൻസൂർp, ഹാഫിസ് മക്കരപറബ്, റഷീദ് കോന്നോല എന്നിവർ പങ്കെടുത്തു......