പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു

  1. Home
  2. MORE NEWS

പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു

പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു

പെരിന്തൽമണ്ണ. പട്ടാമ്പി റോഡിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു മുകളിൽ മണ്ണിടിഞ്ഞു വീണ് മൂന്നു വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു. പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണുആളപായമായില്ല. കനത്ത മഴയിൽ പുറകു വശത്തെ കുന്ന് ഇടിഞ്ഞു പമ്പിലേക്ക് വീഴുകയായിരുന്നു. പുറകിൽ പാർക്കു ചെയ്ത വാഹനങ്ങളാണ് മണ്ണിനടിയിൽപെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പെട്രോൾ പമ്പിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു പെട്ടത്