ചെർപ്പുളശ്ശേരിയിലെ പി ശ്രീകുമാർ നിധി പോലെ സൂക്ഷിക്കുന്ന ഉമ്മൻ ചാണ്ടി യുടെ ഒരു കത്ത്

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരിയിലെ പി ശ്രീകുമാർ നിധി പോലെ സൂക്ഷിക്കുന്ന ഉമ്മൻ ചാണ്ടി യുടെ ഒരു കത്ത്

ഉമ്മ


ചെർപ്പുളശ്ശേരി. സാധാരണക്കാരിൽ സാധാരണക്കാരനായ നേതാവ് ആയിരുന്നു ഉമ്മൻ ചാണ്ടി എന്ന് പ്രമുഖ വ്യവസായിയും, സാംസ്‌കാരിക പ്രവർത്തകനുമായ പി ശ്രീകുമാർ (ശബരി )പറഞ്ഞു. ഒരു ദിവസം ഉമ്മൻ ചാണ്ടി ശ്രീകുമാറിന് ഒരു കത്തയച്ചു അത് ഒരാൾക്ക് ഒരു ജോലി കൊടുക്കാൻ പറഞ്ഞുള്ള ഒരു ശുപാർശ കത്തായിരുന്നു.ഉമ്മ ഇപ്പോഴും ആ കത്ത് ശ്രീകുമാർ നിധി പോലെ സൂക്ഷിക്കുന്നു. ശ്രീകുമാറിന്റെ വീട്ടിൽ വരാത്ത നേതാക്കൾ ഇല്ല എന്നുതന്നെ പറയാം എന്നാൽ ഉമ്മൻ‌ചാണ്ടിയുമായുള്ള അടുപ്പം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് അദ്ദേഹം പറഞ്ഞു.