\u0D12\u0D7B\u0D2A\u0D24\u0D3E\u0D02 \u0D15\u0D4D\u0D32\u0D3E\u0D38\u0D4D \u0D35\u0D3F\u0D26\u0D4D\u0D2F\u0D3E\u0D30\u0D4D‍\u0D24\u0D4D\u0D25\u0D3F\u0D2F\u0D46 \u0D15\u0D3F\u0D1F\u0D2A\u0D4D\u0D2A\u0D41\u0D2E\u0D41\u0D31\u0D3F\u0D2F\u0D3F\u0D32\u0D4D‍\u0D24\u0D42\u0D19\u0D4D\u0D19\u0D3F \u0D2E\u0D30\u0D3F\u0D1A\u0D4D\u0D1A\u0D28\u0D3F\u0D32\u0D2F\u0D3F\u0D32\u0D4D‍ \u0D15\u0D23\u0D4D\u0D1F\u0D46\u0D24\u0D4D\u0D24\u0D3F.

  1. Home
  2. MORE NEWS

ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.

ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. 


ഓയൂര്‍: ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പുമുറിയില്‍തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വെളിനല്ലൂര്‍, മുളയറച്ചാല്‍ കൊക്കാട് മുണ്ടയ്ക്കല്‍ വീട്ടില്‍ ബിനു തോമസിന്‍റെയും ജൂലിയുടെയും മകന്‍ ഐവിന്‍ ബിജു (14) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഐവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്​. ബി.എസ.ഇ. സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു. പൂയപ്പള്ളി പൊലീസ്​ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്​​റ്റ്​മോർട്ടത്തിന്​ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.