തേർഡ് ഐ പുരസ്കാരം അച്യുതാനന്ദൻ ഏറ്റുവാങ്ങി

  1. Home
  2. MORE NEWS

തേർഡ് ഐ പുരസ്കാരം അച്യുതാനന്ദൻ ഏറ്റുവാങ്ങി

തേർഡ് ഐ പുരസ്കാരം അച്യുതാനന്ദൻ ഏറ്റുവാങ്ങി


ഒറ്റപ്പാലം. ഓൾ കേരള ഓട്ടോഗ്രാഫേഴ്സ് അസോസിയേഷൻ, ഒറ്റപ്പാലം മേഖലയുടെ  കോമ്പിന്റകത്ത്  കുഞ്ഞഹമ്മദ്  തേർഡ് ഐ പുരസ്കാരം, പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ എൻ അച്യുതാനന്ദന് . പരിസ്ഥിതി സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് 2023ലെ തേർഡ് ഐ പുരസ്കാരത്തിന് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.  ഒറ്റപ്പാലത്ത് വച്ച് നടന്ന, സംഘടനയുടെ 39-ാം മേഖലാ സമ്മേളന വേദിയിൽ വെച്ച്, ഒറ്റപ്പാലം സർക്കിൾ ഇൻസ്പെക്ടർ എം സുജിത്തിൽ നിന്ന്, അച്യുതാനന്ദൻ പുരസ്കാരം ഏറ്റുവാങ്ങി.