Home MORE NEWS ആനമങ്ങാട് മഹാദേവമംഗലം ക്ഷേത്രത്തിൽ അഖണ്ഡ നാമജപ നൃത്ത യജ്ഞം ശനിയാഴ്ച By: anugraha visionNov 19, 2023, 20:04 IST ആനമങ്ങാട്. മഹാദേവമംഗലം ക്ഷേത്രത്തിൽ അഖണ്ഡ നാമജപ നൃത്ത യജ്ഞം നവംബർ 25 ശനിയാഴ്ച നടക്കും. ഉദയം മുതൽ പിറ്റേന്ന് ഉദയം വരെയാണ് അഖണ്ഡ നാമ ജപ നൃത്ത യജ്ഞം നടക്കുന്നത് . Around The Web Latest Popular From Anugraha Vision You May Also Like