അംബേദ്കർ ജയന്തി ആഘോഷിച്ചു

  1. Home
  2. MORE NEWS

അംബേദ്കർ ജയന്തി ആഘോഷിച്ചു

പാലക്കാട്: ഭരണഘടനാ ശില്പി Dr. ബി.ആർ.അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന്  അംബേദ്‌കർ ജയന്തി ആഘോഷിച്ചു. ബിജെപി ജില്ല കമ്മിറ്റി കാര്യലയത്തിൽ  നടന്ന പുഷ്പാർച്ചനയിൽ ഭാരതീയ ജനതാ പാർട്ടി ജില്ല അധ്യക്ഷൻ കെ.എം. ഹരിദാസ് പുഷ്പാർച്ചന ചെയ്തു. ജില്ല ജനറൽ സെക്രട്ടറി മാരായ പി. വേണു ഗോപാലൻ, എ. കെ. ഓമനക്കുട്ടൻ,  എസ് സി മോർച്ച സംസ്ഥാന സമിതി അംഗം എൻ. ശാന്തകുമാരൻ എന്നിവർ പങ്കെടുത്തു....