ആനമങ്ങാട് എൻ എസ് എസ് കരയോഗം ഓണാഘോഷം നടത്തി

  1. Home
  2. MORE NEWS

ആനമങ്ങാട് എൻ എസ് എസ് കരയോഗം ഓണാഘോഷം നടത്തി

ആനമങ്ങാട് എൻ എസ് എസ് കരയോഗം ഓണാഘോഷം നടത്തി

ആനമങ്ങാട് . എൻ എസ് എസ് കരയോഗം  നടത്തിയ  ഓണാഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു.  പൂക്കളം, കൈകൊട്ടിക്കളി വിവിധ കലാപരിപാടികൾ, തുടങ്ങിയവ   അരങ്ങേറിവിപുലമായ ഓണസദ്യയും ഒരുക്കിയിരുന്നുആനമങ്ങാട് എൻ എസ് എസ് കരയോഗം ഓണാഘോഷം നടത്തി