അങ്ങാടിപ്പുറം തീരുമാന്ധം കുന്നു ക്ഷേത്രത്തിൽ പച്ച പെയിന്റ്.. വിവാദത്തിൽ

പെരിന്തൽമണ്ണ. പ്രസിദ്ധമായ അങ്ങാടിപ്പുറം തീരുമാന്ധം കുന്നു ക്ഷേത്രത്തിൽ പച്ച പെയിന്റ് പൂശിയത് വിവാദമായി. പൂരം അടുത്ത് വന്ന സാഹചര്യത്തിലാണ് എല്ലായിടത്തും പെയിന്റ് ചെയ്തത്. വഴിപാട് കൗണ്ടർ മൊത്തമായി പച്ചയും വെള്ളയും അടിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്. എന്തായാലും സോഷ്യൽ മീഡിയയിൽ പൊങ്കാല തുടരുകയാണ്