പരിയാപുരം സ്കൂളിൽ വാർഷികവും യാത്രയയപ്പും

  1. Home
  2. MORE NEWS

പരിയാപുരം സ്കൂളിൽ വാർഷികവും യാത്രയയപ്പും

പരിയാപുരം സ്കൂളിൽ വാർഷികവും യാത്രയയപ്പും

പെരിന്തൽമണ്ണ. ആനമങ്ങാട് പരിയാപുരം എൽ പി സ്കൂളിൽ വാർഷികവും വിരമിച്ച അധ്യാപിക കുമാരിക്ക് യാത്രയയപ്പും നൽകി. വാർഷികം ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ടി അഫ്സൽ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ വി വി ഹംസ, എൻ കോമളം, അംബുജാക്ഷി തുടങ്ങിയവരെ ആദരിച്ചു. കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി