\u0D32\u0D47\u0D32\u0D02 \u0D2E\u0D42\u0D28\u0D4D\u0D28\u0D3F\u0D28\u0D4D

  1. Home
  2. MORE NEWS

ലേലം മൂന്നിന്

lelam


പട്ടികജാതി വികസന വകുപ്പിന് കീഴിലെ അഞ്ചു മൂര്‍ത്തി മംഗലം ഗവ. ഐ.ടി.ഐയിലെ നാല് മരങ്ങള്‍ ( രണ്ട് മുള്ളുവേങ്ങ, ഒരു ആര്യവേപ്പ്, ഒരു പന) ഡിസംബര്‍ മൂന്നിന്് ഉച്ചയ്ക്ക് 2.30 ന് ലേലം ചെയ്യുമെന്ന് മംഗലം ഗവ. ഐ. ടി. ഐ ട്രെയിനിംഗ് സൂപ്രണ്ട് & പ്രിന്‍സിപ്പാള്‍ അറിയിച്ചു. താത്പര്യമുള്ളവര്‍ 500 രൂപ നിരതദ്രവ്യം   കെട്ടിവെയ്ക്കണം. ഫോണ്‍: 9447653702.