\u0D05\u0D7C\u0D2C\u0D7B \u0D2C\u0D3E\u0D19\u0D4D\u0D15\u0D4D \u0D35\u0D3F\u0D2D\u0D3E\u0D17\u0D24\u0D4D\u0D24\u0D3F\u0D7D \u0D2E\u0D3F\u0D15\u0D1A\u0D4D\u0D1A \u0D05\u0D7C\u0D2C\u0D7B \u0D2C\u0D3E\u0D19\u0D4D\u0D15\u0D3F\u0D28\u0D41\u0D33\u0D4D\u0D33 \u0D12\u0D28\u0D4D\u0D28\u0D3E\u0D02 \u0D38\u0D2E\u0D4D\u0D2E\u0D3E\u0D28\u0D02 \u0D28\u0D7D\u0D15\u0D3F

  1. Home
  2. MORE NEWS

അർബൻ ബാങ്ക് വിഭാഗത്തിൽ മികച്ച അർബൻ ബാങ്കിനുള്ള ഒന്നാം സമ്മാനം നൽകി

അർബൻ ബാങ്ക് വിഭാഗത്തിൽ മികച്ച അർബൻ ബാങ്കിനുള്ള ഒന്നാം സമ്മാനം നൽകി


അർബൻ ബാങ്ക് വിഭാഗത്തിൽ മികച്ച അർബൻ ബാങ്കിനുള്ള ഒന്നാം സമ്മാനം 68-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല സമാപന സമ്മേളനത്തിൽ വെച്ച് ബഹുസഹകരണ രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ വാസവനിൽ നിന്ന് ബാങ്ക് ചെയർമാൻ  ഗംഗാധരൻ , വൈസ് ചെയർമാൻ എൻ. സേതുമാധവൻ ,  ഡയറക്ടർ  മധുസൂദനൻ , ജനറൽ മാനേജർ വി.സി. ഉണ്ണികൃഷ്ണൻ എന്നിവർ ബാങ്കിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി.