മുഅല്ലിം മാതൃകാ യോഗ്യരാവുക.* *സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ*

  1. Home
  2. MORE NEWS

മുഅല്ലിം മാതൃകാ യോഗ്യരാവുക.* *സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ*

മുഅല്ലിം മാതൃകാ യോഗ്യരാവുക.* *സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ*


ഇസ്‌ലാമിക അദ്ധ്യാപനം  പുണ്യമുള്ള ആരാധനയാണെന്നും അത് ഏറ്റവും മികവുറ്റതാക്കാനും ഫലപ്രഥമാവാനും മുഅല്ലിം മാതൃകാ യോഗ്യരാവണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ അധ്യക്ഷൻ സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ...എസ് ജെ എം ചെർപ്പുളശ്ശേരി മേഖല മുഅല്ലിം സമ്മേളനത്തിൽ വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുഅല്ലിം മാതൃകാ യോഗ്യരാവുക.* *സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ*

മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാദ്ധ്യക്ഷൻ സിദ്ധീഖ്‌ സഖാഫി ഒറ്റപ്പാലം ഉൽഘാടനം നിർവഹിച്ചു. റഫീഖ് സഖാഫി പാണ്ഡമംഗലം അധ്യക്ഷത വഹിച്ചു. സുന്നി വിദ്യാഭ്യാസ ട്രൈനർ അബ്ദു ലത്തീഫ് നിസാമി തൃശൂർ ട്രെയിനിങ്ങിനു നേതൃത്വം നൽകി.
 എസ് ജെ എം ജില്ലാ ഫിനാൻസ് സെക്രട്ടറി അബ്ദുൽ റഷീദ് അഷ്റഫി ഒറ്റപ്പാലം, ഉപാധ്യക്ഷൻ അലി സഖാഫി മഠത്തിപറമ്പ്,ജമാലുദ്ധീൻ ഫൈസി പൂതക്കാട്, വിദ്യാഭ്യാസ ബോർഡ് ഖാരിഅ് റഫീഖ് അസ്ഹരി, റഷീദ് സഖാഫി പട്ടിശ്ശേരി,യൂസഫ് സഅദി പാറൽ, അബ്ദുൽ ഖാദർ അൽ ഹസനി വല്ലപ്പുഴ സൈതലവി മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.
മേഖലയിലെ ഒറ്റപ്പാലം ചെർപ്പുളശ്ശേരി നെല്ലായ റൈഞ്ചുകളിലെ ഉസ്താദുമാർ പങ്കെടുത്തു.
ഉമർ സഖാഫി മാവുണ്ടിരി സ്വാഗതവും മുഹമ്മദലി സഖാഫി അമ്പലപ്പാറ നന്ദിയും പറഞ്ഞു.