\u0D2C\u0D3F\u0D1C\u0D46\u0D2A\u0D3F \u0D26\u0D47\u0D36\u0D40\u0D2F \u0D35\u0D48\u0D38\u0D4D \u0D2A\u0D4D\u0D30\u0D38\u0D3F\u0D21\u0D23\u0D4D\u0D1F\u0D4D \u0D36\u0D4D\u0D30\u0D40.\u0D0E.\u0D2A\u0D3F.\u0D05\u0D2C\u0D4D\u0D26\u0D41\u0D33\u0D4D\u0D33\u0D15\u0D41\u0D1F\u0D4D\u0D1F\u0D3F \u0D38\u0D1E\u0D4D\u0D1C\u0D3F\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D0E\u0D32\u0D2A\u0D4D\u0D2A\u0D41\u0D33\u0D4D\u0D33\u0D3F\u0D2F\u0D3F\u0D32\u0D46 \u0D35\u0D40\u0D1F\u0D4D \u0D38\u0D28\u0D4D\u0D26\u0D7C\u0D36\u0D3F\u0D1A\u0D4D\u0D1A\u0D41

  1. Home
  2. MORE NEWS

ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ.എ.പി.അബ്ദുള്ളകുട്ടി സഞ്ജിതിന്റെ എലപ്പുള്ളിയിലെ വീട് സന്ദർശിച്ചു

ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ.എ.പി.അബ്ദുള്ളകുട്ടി സഞ്ജിതിന്റെ എലപ്പുള്ളിയിലെ വീട് സന്ദർശിച്ചു


പാലക്കാട്: പട്ടാപകൽ അക്രമികളാൽ വെട്ടികൊലചെയ്യപ്പെട്ട സഞ്ജിതിന്റെ എലപ്പുള്ളിയിലെ വീട് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് ശ്രീ.എ.പി.അബ്ദുള്ളകുട്ടി സന്ദർശിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എകെ. ഓമനക്കുട്ടൻ, മലമ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി പി.ബി. പ്രമോദ്, സംസ്ഥാന കൗൺസിൽ അംഗം കെ.അർ.ദാമോധരൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.