ചെർപ്പുളശ്ശേരി അയ്യപ്പൻ ആന ചെരിഞ്ഞു

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി അയ്യപ്പൻ ആന ചെരിഞ്ഞു

ചെർപ്പുളശ്ശേരി അയ്യപ്പൻ ആന ചെരിഞ്ഞു


ചെർപ്പുളശ്ശേരി. പുത്തൻ വീട്ടുകാരുടെ ഉടമസ്ഥതയിൽ ഉള്ള അയ്യപ്പൻ എന്ന ആന അല്പം മുൻപ് ചെരിഞ്ഞു.52 വയസ്സായിരുന്നു.ബീഹാറിൽ നിന്നും കൊല്ലം ഷാജി നാട്ടിൽ എത്തിച്ച ആനയെ പുത്തൻ വീട്ടിൽ എത്തിക്കയായിരുന്നു. തൃശൂർ പൂരം അടക്കം കേരളത്തിൽ നിരവധി ഉത്സവങ്ങളിൽ എഴുന്നള്ളിച്ച ആനയായിരുന്നു അയ്യപ്പൻ.എറണാകുളം ഉത്സവം ആണ് അവസാനമായി എഴുന്നള്ളിച്ചത്.നട്ടാനകളിൽ ലക്ഷണം ഒത്ത ആന നഷ്ടപ്പെട്ടതിൽ ആന പ്രേമികൾ വിഷമത്തിൽ ആയി.