ചേർപ്പുളശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

  1. Home
  2. MORE NEWS

ചേർപ്പുളശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷബീർ നീരാണി അധ്യക്ഷനായി.എ ഐ സി സി അംഗം ശാന്താജയറാം ഉദ്ഘാടനം ചെയ്തു,കെഎം ഇസാക്ക്,പി സ്വാമിനാഥൻ, പി സുബീഷ്, പി  അക്ബറലി, ഓ പി കൃഷ്ണകുമാരി, മൂസ പേങ്ങാട്രി, എം പി രാമകൃഷ്ണൻ, പി പ്രകാശൻ,  ശ്രീലജ വാഴക്കുന്നത്, ഷീജ  അശോൻ, ഒ എസ് ശ്രീധരൻ, വിനോദ് കളത്തോടി, സി പി ജനാർദ്ദനൻ, കെ രാജീവ്‌, ഹംസ മേലാടയിൽ, കെ രജനി അമ്മ, എന്നിവർ പ്രസംഗിച്ചു