ചെർപ്പുളശ്ശേരി ലാമിയ ഫാൻസി അഗ്നിക്കിരയായി, ലക്ഷങ്ങളുടെ നഷ്ടം

  1. Home
  2. MORE NEWS

ചെർപ്പുളശ്ശേരി ലാമിയ ഫാൻസി അഗ്നിക്കിരയായി, ലക്ഷങ്ങളുടെ നഷ്ടം

ചെർപ്പുളശ്ശേരി ലാമിയ ഫാൻസി അഗ്നിക്കിരയായി, ലക്ഷങ്ങളുടെ നഷ്ടം

ചെർപ്പുളശ്ശേരി. ഹൈസ്കൂൾ റോഡ് ജൂങ്ഷനിലുള്ള ലാമിയ ഫാൻസിയിൽ രാവിലെ തീ പിടിച്ചു. പുറകിൽ നിന്നാണ് തീ പടർന്നത്. തുടർന്ന് പോലീസ്, ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണക്കൽ തുടങ്ങി. നാട്ടുകാരും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നഗരം പുക കൊണ്ട് നിറഞ്ഞു. വളരെ വൈകിയാണ് തീ ആണാക്കനായത്. ലക്ഷ കണക്കിന് രൂപയുടെ സാധനങ്ങൾ കത്തി നശിച്ചു. തീ പടരാൻ ഉണ്ടായ കാരണം വ്യക്തമല്ല.