\u0D15\u0D3E\u0D32\u0D1F\u0D3F\u0D2F\u0D3F\u0D7D \u0D38\u0D3F.\u0D2A\u0D3F.\u0D10 \u0D2A\u0D4D\u0D30\u0D35\u0D7C\u0D24\u0D4D\u0D24\u0D15\u0D7C\u0D15\u0D4D\u0D15\u0D4D \u0D35\u0D46\u0D1F\u0D4D\u0D1F\u0D47\u0D31\u0D4D\u0D31\u0D41.

  1. Home
  2. MORE NEWS

കാലടിയിൽ സി.പി.ഐ പ്രവർത്തകർക്ക് വെട്ടേറ്റു.

attack


കാലടി: രണ്ട് സി പി ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മരോട്ടിച്ചോട് കുന്നേക്കാടൻ വീട്ടിൽ സേവ്യർ(46)ക്രിസ്റ്റീൻ ബേബി(26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം.ഡിവൈഎഫ്ഐ നേതാവിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സിപിഐ ആരോപിച്ചു.