സി.പി.എം. സമ്മേളന പ്രതിനിധികളായ ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനും കൊവിഡ് സ്ഥിരീകരിച്ചു

  1. Home
  2. MORE NEWS

സി.പി.എം. സമ്മേളന പ്രതിനിധികളായ ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനും കൊവിഡ് സ്ഥിരീകരിച്ചു

സി.പി.എം.  സമ്മേളന പ്രതിനിധികളായ ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനും കൊവിഡ് സ്ഥിരീകരിച്ചു 

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനാക്കിയത്.