ആനമങ്ങാട് അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ " പ്രതിഷ്ഠാദിനം " മാർച്ച്‌ 1ന്

  1. Home
  2. MORE NEWS

ആനമങ്ങാട് അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ " പ്രതിഷ്ഠാദിനം " മാർച്ച്‌ 1ന്

ആനമങ്ങാട് അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ " പ്രതിഷ്ഠാദിനം  മാർച്ച്‌ 1ന്  ബുധനാഴ്ച


ആനമങ്ങാട് അത്തിക്കോട് ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ " പ്രതിഷ്ഠാദിനം  മാർച്ച്‌ 1ന്  ബുധനാഴ്ച ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടിമന പരമേശ്വരൻ നമ്പുതിരിയുടെ പ്രധാന കാർമ്മികത്വത്തിൽ നടക്കും.

 ഉദയാസ്തമന പൂജ,
അഷ്ടദ്രവ്യ ഗണപതി ഹോമം - 
ലക്ഷ്മീനാരായണ പൂജ - 
 സർപ്പ പൂജ - പാതിരിക്കുന്നത്ത്മന ബ്രഹ്മശ്രീ രുദ്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ രാവിലെ 9 മണിമുതൽ, ഭഗവദ്ഗീതാ പാരായണം.  വൈകുന്നേരം ചുറ്റ് വിളക്ക്, ദീപാരാധന.
ദീപാരാധനയ്ക്ക് ശേഷം ശുകപുരം  രഞ്ജിത്തും സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു 
വഴിപാടുകൾ മുൻകൂട്ടി ബുക്ക്‌ ചെയ്യുവാൻ ആഗ്രഹിക്കുന്നവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക. (മൊബൈൽ നമ്പർ - 7034525895).