കെട്ടിടനിർമാണനികുതി ഫീസ് വർധനവ് പിൻ വലിക്കാൻ പഞ്ചായത്ത്‌ ഭരണം സമിതി പ്രമേയം പാസ്സാക്കണം എന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സഈദക്ക് നിവേദനം നൽകി.

  1. Home
  2. MORE NEWS

കെട്ടിടനിർമാണനികുതി ഫീസ് വർധനവ് പിൻ വലിക്കാൻ പഞ്ചായത്ത്‌ ഭരണം സമിതി പ്രമേയം പാസ്സാക്കണം എന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സഈദക്ക് നിവേദനം നൽകി.

കെട്ടിടനിർമാണനികുതി ഫീസ് വർധനവ് പിൻ വലിക്കാൻ പഞ്ചായത്ത്‌ ഭരണം സമിതി പ്രമേയം പാസ്സാക്കണം എന്ന് ആവശ്യപ്പെട്ട്  വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം ഗ്രാമ  പഞ്ചായത്ത്‌ പ്രസിഡന്റ്  സഈദ ടീച്ചർക്ക് നിവേദനം നൽകി.


അങ്ങാടിപ്പുറം  :കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, ലേഔട്ട് അപ്രൂവൽ ഫീസ്, കെട്ടിട നികുതി എന്നിവ വൻതോതിൽ വർദ്ധിച്ചതിലും  ,
കെട്ടിട നിർമ്മാണ വസ്തുക്കൾക്ക് ഉൾപ്പെടെ വൻതോതിൽ വില ഉയർന്നതിൽ  ഏറെ പ്രയാസപ്പെടുന്ന സാധാരണക്കാരൻ്റെമേൽ കൂടുതൽ ഭാരം കെട്ടിവെച്ച സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയംപാസ്സാക്കണം.
തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത്‌ കമ്മറ്റി അങ്ങാടിപ്പുറം ഗ്രാമ    പഞ്ചായത്ത്‌ പ്രസിഡന്റ് സഈദക്ക്നിവേദനം നൽകി. വെൽഫെയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് സൈതാലി വലമ്പൂർ സെക്രട്ടറി ഷിഹാബ് , ട്രഷർ സക്കീർ ഹുസൈൻ നൗഷാദ്  അരിപ്ര തുടങ്ങി യവർ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തിയാണ് നിവേദനം കൈമാറി.