\u0D2E\u0D24\u0D30\u0D39\u0D3F\u0D24 \u0D2D\u0D15\u0D4D\u0D37\u0D23\u0D02 \u0D32\u0D2D\u0D4D\u0D2F\u0D2E\u0D3E\u0D15\u0D4D\u0D15\u0D41\u0D15, \u0D2E\u0D32\u0D3F\u0D28\u0D2E\u0D3E\u0D15\u0D4D\u0D15\u0D3E\u0D24\u0D4D\u0D24 \u0D2D\u0D15\u0D4D\u0D37\u0D23\u0D02 \u0D32\u0D2D\u0D4D\u0D2F\u0D2E\u0D3E\u0D15\u0D4D\u0D15\u0D41\u0D15 \u0D0E\u0D28\u0D4D\u0D28\u0D4D \u0D06\u0D35\u0D36\u0D4D\u0D2F\u0D2A\u0D4D\u0D2A\u0D46\u0D1F\u0D4D\u0D1F\u0D4D : \u0D2F\u0D41\u0D35\u0D2E\u0D4B\u0D7C\u0D1A\u0D4D\u0D1A.

  1. Home
  2. MORE NEWS

മതരഹിത ഭക്ഷണം ലഭ്യമാക്കുക, മലിനമാക്കാത്ത ഭക്ഷണം ലഭ്യമാക്കുക എന്ന് ആവശ്യപ്പെട്ട് : യുവമോർച്ച.

പാലക്കാട്:


പാലക്കാട്: മതരഹിത ഭക്ഷണം ലഭ്യമാക്കുക, മലിനമാക്കാത്ത ഭക്ഷണം ലഭ്യമാക്കുക എന്ന് ആവശ്യപ്പെട്ട് ഭക്ഷണത്തിൽ മതം കലർത്തുന്നവർക്കെതിരെ യുവമോർച്ച പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മതരഹിത ഭക്ഷണശാല നടത്തി. യുവമോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ  യുവമോർച്ച  ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ഉപാധ്യക്ഷ ബേബി.ടി,  സംസ്ഥാന ഉപാധ്യക്ഷൻ ഇ.പി.നന്ദകുമാർ, നവീൻ വടക്കന്തറ, ബാബു വെണ്ണക്കര, അശ്വതി മണികണ്ഠൻ , വിഷ്ണുഗുപ്‌ത, പ്രാണേഷ് തുടങ്ങിയവർ പങ്കെടുത്തു.