തൂത ബാല വിവാഹം, നടപടിയുമായി ദേവസ്വം ബോർഡ്, ക്ലാർക്കിനെ സസ്‌പെൻഡ് ചെയ്തു

  1. Home
  2. MORE NEWS

തൂത ബാല വിവാഹം, നടപടിയുമായി ദേവസ്വം ബോർഡ്, ക്ലാർക്കിനെ സസ്‌പെൻഡ് ചെയ്തു

C


ചെർപ്പുളശ്ശേരി. തൂത ക്ഷേത്രത്തിൽ നടന്ന ബാല വിവാഹത്തിൽ പ്രായം നോക്കിയില്ലെന്ന ഗുരുതര ആരോപണത്തിൽ ദേവസ്വം ക്ലാർക്കിനെ സസ്പെൻഡ് ചെയ്തു.വധു, വരന്മാരുടെ പ്രായം നോക്കാൻ ആധാർ കാർഡ് ഉണ്ടായിരിക്കെ അതൊന്നും ശ്രദ്ധിക്കാതെ വിവാഹം ചീട്ട് ആക്കിയത് ഗുരുതര വീഴ്ചയാണെന്ന് ദേവസ്വം ബോർഡ് വിലയിരുത്തി. കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടിരുന്നു