ചെർപ്പുളശ്ശേരി ശബരി സെൻട്രൽ സ്കൂൾ വാർഷികം ഇന്ന്, ദിലീപും കാവ്യാ മാധവനും പങ്കെടുക്കും

ചെർപ്പുളശ്ശേരി. ശബരി സെൻട്രൽ സ്കൂൾ നാൽപ്പത്തി അഞ്ചാം വാർഷികം ഇന്ന് നടക്കും വൈകീട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിനിമ താര ജോടികളായ ദിലീപും കാവ്യാ മാധവനും മുഖ്യഅതിഥികളായി പങ്കെടുക്കും.യോഗത്തിൽ ശബരി ട്രസ്റ്റ് ചെയർമാൻ പി ശശികുമാർ അധ്യക്ഷത വഹിക്കും.