കാറൽമണ്ണ ഭാഗത്തു ബുധനാഴ്ച വൈദ്യുതി മുടങ്ങും

  1. Home
  2. MORE NEWS

കാറൽമണ്ണ ഭാഗത്തു ബുധനാഴ്ച വൈദ്യുതി മുടങ്ങും

kseb


ചെർപ്പുളശ്ശേരി. PWD റോഡ് വർക്കിന്റെ ഭാഗമായി ലൈനുകൾ മാറ്റുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ 21.06.23 - ബുധൻ രാവിലെ 9.00 മുതൽ വൈകിട്ട് 5.00വരെ ചെർപ്പുളശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 29 th മൈൽ, അഗ്രിക്കോ റോഡ് ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.