വണ്ണാമട മൂങ്ങില്‍മട ഉസ്മാന്‍ മകന്‍ ഫൈസല്‍ ബാബു(37)വിനെ കാണ്മാനില്ല

വണ്ണാമട മൂങ്ങില്‍മട ഉസ്മാന്‍ മകന്‍ ഫൈസല്‍ ബാബു(37)വിനെ കാണ്മാനില്ല. ഇരുനിറം, ഏകദേശം, 169 സെ.മീ ഉയരം, കറുത്ത മുടിയും കുറ്റിത്താടിയും എന്നിവയാണ് അടയാളങ്ങള്‍. കാണാതാവുമ്പോള്‍ കാപ്പി നിറത്തില്‍ ഷര്‍ട്ടും വെള്ളയില്‍ കള്ളിയുള്ള ലുങ്കിയും ധരിച്ചിരുന്നു. ഇയാളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് കൊഴിഞ്ഞാമ്പാറ എസ്.ഐ അറിയിച്ചു. ഫോണ്‍: 04923 272224, 9497980613.