കർഷക കോൺഗ്രസ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി സമ്മേളനം

  1. Home
  2. MORE NEWS

കർഷക കോൺഗ്രസ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി സമ്മേളനം

കർഷക കോൺഗ്രസ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി സമ്മേളനവും


ചെർപ്പുളശ്ശേരി. കർഷക കോൺഗ്രസ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി സമ്മേളനവും അംഗത്വ വിതരണോദ്‌ഘാടനവും ചെർപ്പുളശ്ശേരി ശാരദാബ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.കർഷക കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്  ഉണ്ണി പട്ടാമ്പി സമ്മേളനം ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് ഷൊർണ്ണൂർ നിയോജക മണ്ഡലം കമ്മിറ്റി സമ്മേളനവും
അംഗത്വ വിതരണം ചെർപ്പുളശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ മരക്കാർ മുതിർന്ന കർഷകൻ കോതക്ക് നൽകി ഉത്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ മുഹമ്മദാലി കുറ്റിക്കോട്, സ്രാജുദ്ദീൻ പൂളക്കപ്പറമ്പിൽ , ഹരിദാസൻ കുറ്റിക്കോട് സി ജി കെ ഉണ്ണി, സതീഷ് കോട്ടച്ചാലിൽ,  വേലു ചേർപ്പുളശ്ശേരി, നാരായണൻ,അച്യുതൻ, സുബ്രഹ്മണ്യൻ, സ്രാജു, മുഹമ്മദ്, ഹരിദാസൻ, ഉണ്ണി കൃഷ്ണൻ പൂവത്തിങ്കൽ എന്നീ പ്രമുഖർ പങ്കെടുത്തു...