\u0D05\u0D24\u0D3F\u0D36\u0D48\u0D24\u0D4D\u0D2F\u0D24\u0D4D\u0D24\u0D3F\u0D28\u0D4D\u0D31\u0D46 \u0D2A\u0D3F\u0D1F\u0D3F\u0D2F\u0D3F\u0D7D \u0D0A\u0D1F\u0D4D\u0D1F\u0D3F.

  1. Home
  2. MORE NEWS

അതിശൈത്യത്തിന്റെ പിടിയിൽ ഊട്ടി.

അതിശൈത്യത്തിന്റെ പിടിയിൽ ഊട്ടി.


ഊട്ടി: തുടർച്ചയായ മഴ കാരണം ഊട്ടി അതിശൈത്യത്തിന്റെ പിടിയിൽ. മൂടൽമഞ്ഞും കനത്ത കാറ്റും തണുപ്പിന്റെ തീവ്രത കൂട്ടി. കാറ്റിൽ മരങ്ങൾ വീഴുന്നതു പതിവായെങ്കിലും അഗ്നിരക്ഷാസേനാംഗങ്ങൾ ഉടനെയെത്തി മരം അറുത്തു മാറ്റുന്നുണ്ട്.   അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനം തുടങ്ങി. ദീപാവലി തിരക്കിനു ശേഷം വിനോദ സഞ്ചാരികളുടെ വരവും കുറഞ്ഞു.