കിടപ്പ് രോഗികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു*

  1. Home
  2. MORE NEWS

കിടപ്പ് രോഗികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു*

കിടപ്പ് രോഗികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു*

നെല്ലായ : മാരായമംഗലം തച്ചങ്ങാട് 
എ അബ്ദുറഹ്‌മാൻ സ്മാരക എസ് വൈ എസ് സാന്ത്വന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ നിർധനരായ ജാതി മത ഭേദമന്യേ കിടപ്പ് രോഗികൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു
ഹസ്സൻ അൻവരി, റഷീദ്, ശിഹാബ്, രിയാസ് സഖാഫി, മുഹമ്മദലി മുസ്‌ലിയാർ, തുടങ്ങിയവർ നേതൃത്വം നൽകി