\u0D38\u0D57\u0D1C\u0D28\u0D4D\u0D2F \u0D2A\u0D30\u0D3F\u0D36\u0D40\u0D32\u0D28\u0D02

  1. Home
  2. MORE NEWS

സൗജന്യ പരിശീലനം

മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍


മലമ്പുഴ:  മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തില്‍  ജനുവരി ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യ പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍  കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ നല്‍ണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 30 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. താത്പര്യമുള്ളവര്‍ 0491 2815454 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.