ദൈവപ്രോക്തമായ വിജ്ഞാനമാണ് മാനവിക പ്രശ്നങ്ങൾക്കുള്ള പരിഹാരം: സയ്യിദ് സആദത്തുള്ള ഹുസൈനി

  1. Home
  2. MORE NEWS

ദൈവപ്രോക്തമായ വിജ്ഞാനമാണ് മാനവിക പ്രശ്നങ്ങൾക്കുള്ള പരിഹാരം: സയ്യിദ് സആദത്തുള്ള ഹുസൈനി

ദൈവപ്രോക്തമായ വിജ്ഞാനമാണ് മാനവിക പ്രശ്നങ്ങൾക്കുള്ള പരിഹാരം: സയ്യിദ് സആദത്തുള്ള ഹുസൈനി


തിരൂർക്കാട് : തിരൂർക്കാട് ഇലാഹിയ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദദാന സമ്മേളനം കോളേജ് ക്യാമ്പസിൽ വെച്ച് നടന്നു. മുസ്‌ലിം പേർസണൽ ലോ ബോർഡ്‌ ദേശീയ വൈസ് പ്രസിഡന്റും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീറുമായ സയ്യിദ് സആദത്തുല്ലാ ഹുസൈനി പരിപാടി ഉദ്ഘാടനം ചെയ്തു.
ചില ദാർശനക അടിത്തറകൾ വിജ്ഞാനത്തെ മാനവിക സമൂഹത്തിന് പ്രയോജനമുള്ള താക്കിത്തീർക്കുന്നു.ദൈവപ്രോക്തമായ വിജ്ഞാനമാണ് മാനവിക പ്രശ്നങ്ങൾക്കുള്ള പരിഹാരം: സയ്യിദ് സആദത്തുള്ള ഹുസൈനി ഒന്നാമതായി വിജ്ഞാന സമ്പാദനം ഏറ്റവും മികവുറ്റതായിരിക്കണം രണ്ടാമതായി മനുഷ്യന്റെ ജീവിതലക്ഷ്യം വ്യക്തമാക്കുന്നതായിരിക്കണം മൂന്നാമതായി ലോകത്തിന് ലോകത്തിന് പ്രയോജനപ്പെടുന്നതായിരിക്കണം നാലാമതായി മനുഷ്യനെ വിമോചനം നൽകുന്നതും അവൻ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും ആയിരിക്കണം എന്ന് 
 സയ്യിദ് സആദത്തുള്ള ഹുസൈനി പറഞ്ഞു
ഡോ. എം പി അബ്ദുസമദ് സമദാനി എംപി മുഖ്യാതിഥിയായിരുന്നു  . 
ജമാഅത്തെ ഇസ്‌ലാമി കേരള അമീർ  പി മുജീബുറഹ്മാൻ മുഖ്യപ്രഭാഷണവും നിർവഹിച്ചു.ദൈവപ്രോക്തമായ വിജ്ഞാനമാണ് മാനവിക പ്രശ്നങ്ങൾക്കുള്ള പരിഹാരം: സയ്യിദ് സആദത്തുള്ള ഹുസൈനി
ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.  ആരിഫലി 
പുതിയ ലൈബ്രറി പ്രൊജക്റ്റ്‌ ലോഞ്ചിങ് നിർവഹിച്ചു. നുസ്രറത്തുൽ ഇസ്‌ലാം ട്രസ്റ്റ്‌ ചെയർമാൻ എം ഐ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.

രാവിലെ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. ശേഷം നടന്ന അച്ചീവേഴ്‌സ് ടോക്കിൽ സഫ ഗ്രൂപ്പ് എംഡി സലാം മേലാറ്റൂർ, ഇംപെക്സ് ഡയറക്ടർ
ജുനൈദ് സി, ബെസ്റ്റ് ഇന്ത്യ ഫുഡ് പ്രൊസസിംഗ് പ്രൈ. ലിമി, ബംഗളൂരു സി ഇ ഒ & ഡയറക്ടർ സുബിൻ അഹമ്മദ് എന്നിവർ സംസാരിച്ചുദൈവപ്രോക്തമായ വിജ്ഞാനമാണ് മാനവിക പ്രശ്നങ്ങൾക്കുള്ള പരിഹാരം: സയ്യിദ് സആദത്തുള്ള ഹുസൈനി

ഉച്ചക്ക് ശേഷം  'ഇന്ത്യ: സ്വാതന്ത്ര്യം, ഭരണഘടന, വിദ്യാഭ്യാസം' എന്ന തലക്കെട്ടിൽ നടന്ന അക്കാദമിക് - മീഡിയ സെമിനാർ മാധ്യമം ചീഫ് എഡിറ്റർ സമീൽ ഇല്ലിക്കൽ മോഡിനേറ്ററായ പരിപാടിയിൽ പെരിന്തൽമണ്ണ എംഎൽ എനജീബ് കാന്തപുരം ഉദ്ഘാടനം നിർവ്വഹിച്ചു. 
മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് പ്രൊഫസർ ഡോ കെ എസ് മാധവൻ,എന്നിവർ വിഷയാവതരണങ്ങൾ നടത്തി.
ഡോ കൂട്ടിൽ മുഹമ്മദാലി സമാപനം കുറിച്ച് സംസാരിച്ചു

വിത്യസ്ത സെഷനുകളിൽ  എ റഹ്മത്തുന്നിസ, ഡോ. അബ്ദുസ്സലാം അഹമ്മദ്,  ശിഹാബ് പൂക്കോട്ടൂർ, സി വി ജമീല, എം ടി അബൂബക്കർ മൗലവി,  ഡോ. വി എം ബദീഉസ്സമാൻ, റഹ്മത്തുല്ല മഗ്‌രിബി, സുഹൈബ് സി ടി, മുഹമ്മദ്‌ സഈദ് ടി കെ,  അഡ്വ തമന്ന സുൽത്താന, ഡോ. കൂട്ടിൽ മുഹമ്മദലി, സലിം മമ്പാട്, എം അബ്ദുൽ കരീം, ഇ. യാസിർ, ഐ സമീൽ, എൻ മുഹമ്മദ് അൻവർ, അലവിക്കുട്ടി മാസ്റ്റർ, എം ഐ അനസ് മൻസൂർ എന്നിവർ സംസാരിച്ചു. 
വൈകീട്ട് വിദ്യാർത്ഥികളുടെ കലാപരിപാടികളും സമീർ ബിൻസി, ഇമാം മജ്ബൂർ എന്നിവരുടെ സംഗീത വിരുന്നും അരങ്ങേറി.