സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് 6 വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി

Plakkad .ബിജെപി മുതലമട പഞ്ചായത്ത് പ്രസിഡണ്ട് . ആർ.അരവിന്ദാക്ഷൻ, ട/o രാമൻകുട്ടി, അഞ്ജനംചിറ,ആനമാറി പോസ്റ്റ് മുതലമട, ഒ.ബി.സി മോർച്ച കൊല്ലങ്കോട് മണ്ഡലം സെക്രട്ടറി .മണികണ്ഠൻ, ട/o ഗോപാലൻ, പറയമ്പള്ളം,ആനമാറി പോസ്റ്റ്, മുതലമട എന്നിവരെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിന് സംസ്ഥാന അദ്ധ്യക്ഷൻറെ നിർദ്ദേശപ്രകാരം ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും, പാർട്ടി ചുമതലകളിൽ നിന്നും 6 വർഷത്തേക്ക് പുറത്താക്കിയതായും ബിജെപി ജില്ലാ അധ്യക്ഷൻ .കെ.എം.ഹരിദാസ് പത്രപ്രസ്താവനയിലൂടെ അറിയിച്ചു.