കനത്ത മഴ,6 ജില്ലകളിൽ നാളെ (ബുധൻ ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊച്ചി. കനത്തമഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ആറു ജില്ലകളിൽ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി , കണ്ണൂർ, തൃശൂർ,കോട്ടയം, കാസറഗോഡ് ജില്ലകളിൽ നാളെ അവധി ആയിരിക്കും